Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Key Announcements

സ്വ​പ്ന കേരളം; ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ര​​​​യി​​​​ലും ക​​​​ട​​​​ലി​​​​ലും ആ​​​​കാ​​​​ശ​​​​ത്തും വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ സാ​​​​ധ്യ​​​​ത​​​​ക​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന സ്വ​​​​പ്നപ​​​​ദ്ധ​​​​തി​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചുകൊ​​​​ണ്ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പു​​​​തു​​​​ക്കി​​​​യ ബ​​​​ജ​​​​റ്റ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. സ്വ​​​​കാ​​​​ര്യ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടെ​​​​യാ​​​​കും ഈ ​​​​വ​​​​ൻ​​​​കി​​​​ട വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ക.

അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ കേ​​​​ര​​​​ള​​​​ത്തെ ലോ​​​​ക മാ​​​​രി​​​​ടൈം ഭൂ​​​​പ​​​​ട​​​​ത്തി​​​​ൽ വ​​​​ൻ ശ​​​​ക്തി​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള "മി​​​​ഷ​​​​ൻ സ​​​​മു​​​​ദ്ര'ആ​​​​ണ് സ്വ​​​​പ്ന​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലൊ​​​​ന്ന്. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ 600 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ തീ​​​​ര​​​​ദേ​​​​ശം, ര​​​​ണ്ട് അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ൾ, ഒ​​​​രു ക​​​​ണ്ടെ​​​​യ്ന​​​​ർ ട്രാ​​​​ൻ​​​​സ്ഷി​​​​പ്മെ​​​​ന്‍റ് ടെ​​​​ർ​​​​മി​​​​ന​​​​ൽ, 17 നോ​​​​ണ്‍ മേ​​​​ജ​​​​ർ തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ൾ, മ​​​​റ്റു ജ​​​​ല​​​​സ്രോ​​​​ത​​​​സു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ സം​​​​യോ​​​​ജി​​​​പ്പി​​​​ച്ചുകൊ​​​​ണ്ടു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണു വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്.

കേ​​​​ര​​​​ള​​​​ത്തെ ഒ​​​​രു പോ​​​​ർ​​​​ട്ട് സി​​​​റ്റി​​​​യാ​​​​യി വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്തു​​​​കൊ​​​​ണ്ട് റോ​​​​ഡ്, സ​​​​മു​​​​ദ്രം, റെ​​​​യി​​​​ൽ, ഉ​​​​ൾ​​​​നാ​​​​ട​​​​ൻ ജ​​​​ല​​​​പാ​​​​ത​​​​ക​​​​ൾ, നി​​​​ർ​​​​മാ​​​​ണ മേ​​​​ഖ​​​​ല​​​​ക​​​​ൾ, ഗ്രീ​​​​ൻ​​​​ഫീ​​​​ൽ​​​​ഡ് സി​​​​റ്റി എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം ബ​​​​ന്ധി​​​​പ്പി​​​​ച്ചു കൊ​​​​ണ്ടു​​​​ള്ള മാ​​​​രി​​​​ടൈം സ​​​​ന്പ​​​​ദ് വ്യ​​​​വ​​​​സ്ഥ​​​​യി​​​​ലേ​​​​ക്കു കേ​​​​ര​​​​ള​​​​ത്തെ മാ​​​​റ്റു​​​​ന്ന​​​​താ​​​​ണ് മി​​​​ഷ​​​​ൻ സ​​​​മു​​​​ദ്ര.

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ തെ​​​​ക്ക​​​​ൻ ജി​​​​ല്ല​​​​ക​​​​ളാ​​​​യ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, ആ​​​​ല​​​​പ്പു​​​​ഴ എ​​​​ന്നീ മൂ​​​​ന്നു ജി​​​​ല്ല​​​​ക​​​​ളെ​​​​യും ഏ​​​​കീ​​​​കൃ​​​​ത സാ​​​​ന്പ​​​​ത്തി​​​​ക മേ​​​​ഖ​​​​ല​​​​യാ​​​​യി സം​​​​യോ​​​​ജി​​​​പ്പി​​​​ക്കു​​​​ന്ന സ​​​​തേ​​​​ണ്‍ കേ​​​​ര​​​​ള ഇ​​​​ക്ക​​​​ണോ​​​​മി​​​​ക് കോ​​​​റി​​​​ഡോ​​​​ർ ആ​​​​ണു ര​​​​ണ്ടാ​​​​മ​​​​ത്തെ സ്വ​​​​പ്നപ​​​​ദ്ധ​​​​തി.

വി​​​​ഴി​​​​ഞ്ഞം ആ​​​​ഴ​​​​ക്ക​​​​ട​​​​ൽ തു​​​​റ​​​​മു​​​​ഖം, തീ​​​​ര​​​​ദേ​​​​ശ​​​​ത്തെ നി​​​​ർ​​​​ണാ​​​​യ​​​​ക ധാ​​​​തു​​​​സ​​​​ന്പ​​​​ത്ത്, അ​​​​പൂ​​​​ർ​​​​വ ധാ​​​​തു​​​​ക്ക​​​​ളു​​​​ടെ നി​​​​ക്ഷേ​​​​പം, ബ​​​​ഹി​​​​രാ​​​​കാ​​​​ശ സാ​​​​ങ്കേ​​​​തി​​​​ക സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, ബ്ലൂ ​​​​ഇ​​​​ക്കോ​​​​ണ​​​​മി തു​​​​ട​​​​ങ്ങി​​​​യ സാ​​​​ധ്യ​​​​ത​​​​ക​​​​ൾ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണ് ഈ ​​​​സാ​​​​ന്പ​​​​ത്തി​​​​ക ഇ​​​​ട​​​​നാ​​​​ഴി സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​ത്. കൂ​​​​ടാ​​​​തെ റെ​​​​യ​​​​ർ എ​​​​ർ​​​​ത്ത് ആ​​​​ൻ​​​​ഡ് ക്രി​​​​ട്ടി​​​​ക്ക​​​​ൽ മി​​​​ന​​​​റ​​​​ൽ​​​​സ് കോ​​​​റി​​​​ഡോ​​​​റും സൃ​​​​ഷ്ടി​​​​ക്കും.

സം​​​​സ്ഥാ​​​​ന​​​​ത്തെ നാ​​​​ല് അ​​​​ന്താ​​​​രാഷ്‌ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ൾ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് കേ​​​​ര​​​​ള​​​​ത്തെ ഏ​​​​ഷ്യ​​​​യി​​​​ലെ പ്ര​​​​ധാ​​​​ന ഏ​​​​വി​​​​യേ​​​​ഷ​​​​ൻ-ലോ​​​​ജി​​​​സ്റ്റി​​​​ക്സ് ഹ​​​​ബ്ബാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണു മൂ​​​​ന്നാ​​​​മ​​​​ത്തെ സ്വ​​​​പ്നപ​​​​ദ്ധ​​​​തി​​​​യാ​​​​യി ബ​​​​ജ​​​​റ്റി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും വ്യ​വ​സാ​യ പ​ദ​വി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന എ​​​ല്ലാ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര മേ​​​ഖ​​​ല​​​യ്ക്കും ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്നു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​നം, കേ​​​ര​​​ള​​​ത്തി​​​ൽ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​ത്തെ മു​​​ൻ​​​ഗ​​​ണ​​​ന മേ​​​ഖ​​​ല​​​യാ​​​യി മാ​​​റ്റാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി

. ടൂ​​​റി​​​സ​​​ത്തെ വ്യ​​​വ​​​സാ​​​യ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന ദീ​​​ർ​​​ഘ​​​കാ​​​ല ആ​​​വ​​​ശ്യ​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഇ​​​ക്കു​​​റി ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. തോ​​​ട്ടം മേ​​​ഖ​​​ല​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ സ്ഥ​​​ലം വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന വി​​​ധ​​​ത്തി​​​ൽ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി കൊ​​​ണ്ടു​​വ​​​രു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന​​​വും ബ​​​ജ​​​റ്റി​​​ലു​​​ണ്ട്.

ഫോ​​​ർ​​​ട്ട് കൊ​​​ച്ചി, മൂ​​​ന്നാ​​​ർ, കോ​​​വ​​​ളം, ആ​​​ല​​​പ്പു​​​ഴ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പു​​​തി​​​യ ’ഗ്രീ​​​ൻ മാ​​​ർ​​​ഷ​​​ൽ​​​സ്’ പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കും. പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സ്ത്രീ​​​ക​​​ളെ ഗ്രീ​​​ൻ മാ​​​ർ​​​ഷ​​​ൽ​​​മാ​​​രാ​​​യി പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ക​​​യും വി​​​ന്യ​​​സി​​​ക്കു​​​ക​​​യും ചെ​​​യ്ത് ശു​​​ചി​​​ത്വം, ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​പ​​​ര​​​മാ​​​യ സ​​​ന്ദ​​​ർ​​​ശ​​​ക പെ​​​രു​​​മാ​​​റ്റം, പ​​​രി​​​സ്ഥി​​​തി അ​​​വ​​​ബോ​​​ധം എ​​​ന്നി​​​വ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കും.

’ബ്രാ​​​ൻ​​​ഡ് വ​​​യ​​​നാ​​​ട്’ ആ​​​ശ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. സ്ത്രീ​​​ക​​​ൾ ന​​​യി​​​ക്കു​​​ന്ന ടൂ​​​റി​​​സം സം​​​രം​​​ഭ​​​ങ്ങ​​​ൾ, ഹോം​​​സ്റ്റേ​​​ക​​​ൾ, ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത ടൂ​​​റി​​​സം പ​​​ദ്ധ​​​തി​​​ക​​​ൾ എ​​​ന്നി​​​വ സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം വി​​​പു​​​ലീ​​​ക​​​രി​​​ക്കും.

Latest News

Corehub Up